App Logo

No.1 PSC Learning App

1M+ Downloads
മണിപ്രവാള പ്രസ്ഥാനകാലത്ത് ശൃംഗാരം വളർന്ന് അശ്ലീ ലമായപ്പോൾ അതിനെ പരിഹസിക്കാൻ രചിക്കപ്പെട്ടതാ ണെന്ന് കരുതുന്ന മണിപ്രവാള കാവ്യം ?

Aവൈശികതന്ത്രം

Bചന്ദ്രോത്സവം

Cഉണ്ണിയച്ചി ചരിതം

Dഉണ്ണിയാടി ചരിതം

Answer:

B. ചന്ദ്രോത്സവം

Read Explanation:

  • ചന്ദ്രോത്സവത്തിന് പറയുന്ന മറ്റ് പേരുകൾ - ചന്ദ്രികാമഹോത്സവം, മേദിനീചന്ദ്രികോത്സവം

  • ചന്ദ്രോത്സവത്തിൻ്റെ രക്ഷാധികാരി - കണ്ടൻ കോത ക്ഷമാപാലൻ

  • ചന്ദ്രോത്സവത്തിൽ പരാമർശിക്കുന്ന വിദേശിയർ - പോർച്ചുഗീസുകാർ


Related Questions:

കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?
ആനയച്ച് എന്ന ചോള നാണയത്തെ പരാമർശിക്കുന്ന ചമ്പു കാവ്യം
ദണ്ഡിയുടെ മഹാകാവ്യലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യ മഹാകാവ്യമെന്ന് കൃഷ്ണഗാഥയെക്കുറിച്ച് പറഞ്ഞത് ?
'സുഹൃതഹാരം കുമാരനാശാൻ' എന്ന ബിരുദം കുമാരനാശാന് നൽകിയത് ?