App Logo

No.1 PSC Learning App

1M+ Downloads
'സുഹൃതഹാരം കുമാരനാശാൻ' എന്ന ബിരുദം കുമാരനാശാന് നൽകിയത് ?

Aസി. നാരായണപിള്ള

Bഇ. എം. എസ്

Cതായാട്ട് ശങ്കരൻ

Dകൊളത്തേരി ശങ്കരമേനോൻ

Answer:

D. കൊളത്തേരി ശങ്കരമേനോൻ

Read Explanation:

  • സീതയും നിരൂപകന്മാരും - തായാട്ട് ശങ്കരൻ

  • ആശാനും മലയാളസാഹിത്യവും - ഇ. എം. എസ്

  • ആശാനും സ്തുതിഗായകന്മാരും - സി. നാരായണപിള്ള


Related Questions:

Malayalam Poetics: with Special reference to Krishnagatham Phd പ്രബന്ധം ആരുടേത് ?
നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു നമ്പൂതിരി ഫലിതത്തിന്റെ ഒരു പ്രത്യേക വശ്യത ചെറുശ്ശേരിയിൽ ഉണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
കൃഷ്ണഗാഥ, വിമർശനാത്മകപഠനവും വ്യാഖ്യാനവും ചേർത്ത് ആദ്യമായി പ്രസാധനം ചെയ്ത വിമർശകൻ?
"വാനമാം കഴെനിതന്നിൽ വൻതെന്നൽക്കുരുവി പൂട്ടി ഊനമിൽ മേകമെന്നും ഉണ് മ ചേർ കരടു നീക്കി താനെഴിലന്തിയെന്നും തകും പുകെഴുഴവെൻ വെന്തു മീനെന്നും വിത്ത്കോരി വിതയ്ക്കുന്ന പരിചെപ്പാരീർ " ഈ വരികൾ ഏത് കൃതിയിലേതാണ്?
ദാമോദരഗുപ്തന്റെ 'കുട്ടിനീമതം' എന്ന സംസ്കൃത കാവ്യത്തോട് സാമ്യമുണ്ടെന്ന് കരുതുന്ന പ്രാചീന മണിപ്രവാളകൃതിയേത് ?