App Logo

No.1 PSC Learning App

1M+ Downloads
മണ്ണിരയുടെ വിസർജനാവയവം ഏതാണ് ?

Aവൃക്ക

Bമാൽപീജിയൻ നാളികൾ

Cനെഫ്രിഡിയ

Dസങ്കോച ഫേനം

Answer:

C. നെഫ്രിഡിയ


Related Questions:

അമീബയുടെ വിസർജനാവയവം ഏതാണ് ?
നെഫ്‌റോണിൽ കാണപ്പെടുന്ന ഇരട്ട ഭിത്തിയുള്ള കപ്പുപോലെ ഉള്ള ഭാഗം ഏതു പേരില് ആണ് അറിയപ്പെടുന്നത് ?
വൃക്ക നാളികളിലെ ജലത്തിന്റെ പുനരാഗണന തോത് നിയന്ത്രിക്കുന്ന ഹോർമോൺ?
ഷഡ്പദങ്ങളുടെ വിസർജ്യവയവം ഏതാണ് ?
മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്‌മ അരിക്കൽ പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്നത്?