App Logo

No.1 PSC Learning App

1M+ Downloads
മണ്ണൊലിപ്പ് തടയുന്നതിനായി കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി ചെയ്യുന്ന രീതി ?

Aടെറസ് കൾട്ടിവേഷൻ

Bപെർമകൾച്ചർ

Cഹോർട്ടിപാസ്റ്ററൽ ഫാർമിംഗ്

Dഇവയൊന്നുമല്ല

Answer:

A. ടെറസ് കൾട്ടിവേഷൻ

Read Explanation:

മണ്ണൊലിപ്പ് തടയുന്നതിനായി കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി ചെയ്യുന്ന രീതി ടെറസ് കൾട്ടിവേഷൻ എന്ന് അറിയപ്പെടുന്നു.


Related Questions:

പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?
The granary of Kerala :
' കരിമുണ്ട ' ഏത് വിളയിനമാണ് ?
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള?