App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ സാങ്കേതിക വിദ്യയായ റിമോർട്ട് സെൻസിങ്ങിൻറ്റെ സഹായത്തോടെ പരിപാലനം നടത്തുന്ന കേരളത്തിലെ നെല്ലിനം ഏത് ?

Aഏഴോം

Bജയ

Cഉമ

Dബസുമതി

Answer:

C. ഉമ

Read Explanation:

• ബഹിരാകാശ സാങ്കേതിക വിദ്യയായ റിമോർട്ട് സെൻസിംഗ് ഉപയോഗിച്ച് ഉമ നെല്ലിൻറെ സ്‌പെക്ടറൽ ലൈബ്രറി വികസിപ്പിച്ചാണ് പരിപാലനം നടത്തുന്നത് • സ്‌പെക്ടറൽ ലൈബ്രറി വികസിപ്പിച്ചത് - കുഫോസും, ജല വിഭവ വികസന വിനിയോഗ കേന്ദ്രവും ചേർന്ന്


Related Questions:

കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ ' നെല്ലിയാമ്പതി ' ഏത് ജില്ലയിലാണ് ?
The king of Travancore who encouraged Tapioca cultivation was ?
കേരള കാർഷിക സർവ്വകലാശാലയുടെ പോസ്റ്റ് ഹാർവെസ്റ്റ് വിഭാഗം പുറത്തിറക്കുന്ന വൈനിൻറെ പേര് എന്ത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള?
റബ്ബർ കർഷകരിൽ നിന്നും നേരിട്ട് റബ്ബർ വാങ്ങുന്ന സർക്കാർ ഏജൻസി ?