App Logo

No.1 PSC Learning App

1M+ Downloads
മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയുമായ വനിതാ ഭരണാധികാരി

Aചാൻസി റാണി

Bസുൽത്താന റസിയ

Cബീഗം ഹസ്റത്ത്

Dനൂർജഹാൻ

Answer:

B. സുൽത്താന റസിയ

Read Explanation:

ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരിയായിരുന്നു സുൽത്താന റസിയ. ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമായ മംലൂക്ക് രാജവംശത്തിലെ സുൽത്താൻ ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു റസിയ. സ്വസഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ ഡൽഹിയിലെ സുൽത്താനയായത്. എന്നാൽ നാലു വർഷക്കാലമേ റസിയക്ക് ഇന്ത്യ ഭരിക്കാൻ സാധിച്ചുള്ളു


Related Questions:

ജലാലി എന്ന വെള്ളിനാണയങ്ങളും ഇലാഹി എന്ന സ്വർണ്ണനാണയങ്ങളും പുറത്തിറക്കിയ മുഗൾ ഭരണാധികാരി ആരാണ് ?
അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?
Which dynasty was ruled by Delhi from CE 1540 to 1545?
Guru Gobind Singh was the son of:
'മാൻസബ്ദാരി' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?