മദ്യം അല്ലെങ്കിൽ ലഹരിമരുന്നുകളുടെയോ കടത്തൽ അനുവദിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത്?
Aസെക്ഷൻ 8
Bസെക്ഷൻ 6
Cസെക്ഷൻ 10
Dസെക്ഷൻ 5
Aസെക്ഷൻ 8
Bസെക്ഷൻ 6
Cസെക്ഷൻ 10
Dസെക്ഷൻ 5
Related Questions:
അബ്കാരി ആക്ട് പ്രകാരം അബ്കാരി ഇൻസ്പെക്ടർമാരുടെ കാര്യത്തിൽ താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
അബ്കാരി ഇൻസ്‌പെക്ടർ എന്നാൽ അബ്കാരി ആക്ടിന്റെ4 (d )പ്രകാരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ എന്നാണ് അർത്ഥമാക്കുന്നത്
റേഞ്ച് ഓഫീസുകളിൽ നിയമിക്കപ്പെടുന്ന എക്‌സൈസ് ഇൻസ്പെക്ടർക്ക് അബ്കാരി ആക്ട് പ്രകാരം അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളുമായുണ്ടായിരിക്കും.
എക്‌സൈസ് ഡിപ്പാർട്മെന്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ റാങ്കിന് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. നൽകി .