App Logo

No.1 PSC Learning App

1M+ Downloads
എന്താണ് സ്പിരിറ്റ്?

Aപന, ഇന്തപ്പന തുടങ്ങിയ ഏതു തരം പന മരങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത ലഹരിമുക്തമായ പാനീയം

Bമദ്യം അടങ്ങിയതും ഡിസ്റ്റിലേഷൻ വഴി നിർമ്മിച്ചെടുക്കുന്നതുമായ ഏത് മദ്യത്തെയും സ്പിരിറ്റ് എന്ന് പറയാം

Cതെങ്ങിൽനിന്ന് വേർതിരിച്ചെടുത്ത ലഹരിമുക്തമായ പാനീയം

Dഇവയൊന്നുമല്ല

Answer:

B. മദ്യം അടങ്ങിയതും ഡിസ്റ്റിലേഷൻ വഴി നിർമ്മിച്ചെടുക്കുന്നതുമായ ഏത് മദ്യത്തെയും സ്പിരിറ്റ് എന്ന് പറയാം


Related Questions:

താഴെ പറയുന്ന ദിവസങ്ങളിൽ ഏതു ദിവസമാണ് അബ്കാരി ആക്ട് പ്രകാരം ഡ്രൈ ഡേ ആയി വിജ്ഞാപനം ചെയ്തിട്ടുള്ളത് ?

റേഞ്ച് ഓഫീസറുടെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർമാരുടെ ചുമതലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അബ്കാരി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പെർമിറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട്, കമ്മീഷണർക്കൊപ്പം, കമ്മീഷണറുടെ എല്ലാ അധികാരങ്ങളും വിനിയോഗിക്കാനും കമ്മീ ഷണറുടെ എല്ലാ ചുമതലകളും നിർവഹിക്കാനും അധികാരമുണ്ട്.
  2. സെക്ഷൻ 11 പ്രകാരം, മദ്യമോ, ലഹരി മരുന്നോ കൊണ്ടുപോകുന്നതിനുള്ള പെർമിറ്റ് നൽകുന്നത് കമ്മിഷണറോ അല്ലെങ്കിൽ അതിനുവേണ്ടി യഥാക്രമം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ആയിരിക്കണം.
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
സെക്ഷൻ 15 ന്റെ പ്രതിപാദ്യവിഷയം എന്ത്?
Who is the licensing authority of license FL13?