App Logo

No.1 PSC Learning App

1M+ Downloads
മദ്യമോ ലഹരിമരുന്നോ ഉപയോഗിക്കുന്നതിലേക്ക് നിയമപരമല്ലാത്ത പരസ്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 55(H)

Bസെക്ഷൻ 56(H)

Cസെക്ഷൻ 55(K)

Dസെക്ഷൻ 56(K)

Answer:

A. സെക്ഷൻ 55(H)

Read Explanation:

  • മദ്യമോ ലഹരിമരുന്നോ ഉപയോഗിക്കുന്നതിലേക്ക് നിയമപരമല്ലാത്ത പരസ്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന സെക്ഷൻ - സെക്ഷൻ 55 (H)

  • ശിക്ഷ - ആറ് മാസം വരെ തടവോ അല്ലെങ്കിൽ ഇരുപത്തിഅയ്യായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ (Bailable offence)


Related Questions:

ഡിസ്റ്റിലറി, ബ്രൂവറികൾ, വെയർഹൗസുകൾ മുതലായവ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും സംബന്ധമായ വസ്‌തുതകൾ പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
മദ്യമോ, ലഹരി പദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി നിയമത്തിലെ സെക്ഷൻ ഏത് ?
1077-ലെ ഒന്നാം അബ്‌കാരി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏത് ?
അബ്‌കാരി നിയമത്തിലെ സാങ്കേതിക / നിയമപദങ്ങളെ നിർവ്വചിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം എത്ര ?