App Logo

No.1 PSC Learning App

1M+ Downloads
ഡിസ്റ്റിലറി, ബ്രൂവറികൾ, വെയർഹൗസുകൾ മുതലായവ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും സംബന്ധമായ വസ്‌തുതകൾ പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 17

Bസെക്ഷൻ 16

Cസെക്ഷൻ 15

Dസെക്ഷൻ 14

Answer:

D. സെക്ഷൻ 14

Read Explanation:

  • ഡിസ്റ്റിലറി, ബ്രൂവറികൾ, വെയർഹൗസുകൾ മുതലായവ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും സംബന്ധമായ വസ്‌തുതകൾ പ്രതിപാദിക്കുന്ന വകുപ്പ് – സെക്ഷൻ 14


Related Questions:

1077-ലെ ഒന്നാം അബ്‌കാരി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏത് ?
കള്ള് ചെത്തുന്നവർക്ക് നൽകേണ്ട ലൈസൻസിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി എത്രയായി തരംതിരിച്ചിരിക്കുന്നു ?
ബോണ്ടഡ് വെയർഹൗസിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വയ്ക്കാനോ വിൽക്കാനോ കടത്താനോ ഉള്ള രേഖകൾ വ്യാജമായി നിർമ്മിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന വകുപ്പ് ഏത് ?