App Logo

No.1 PSC Learning App

1M+ Downloads
മധ്യകാലഘട്ടത്തിൽ സംസ്കൃതവും പഴയ മലയാളഭാഷയും ചേർന്ന് രൂപപ്പെട്ട ഭാഷ ശൈലി ?

Aമണിപ്രവാളം

Bപഴന്തമിഴ്

Cഅറബി മലയാളം

Dസംഘ സാഹിത്യം

Answer:

A. മണിപ്രവാളം


Related Questions:

അറബിമലയാളം എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി ഏതാണ് ?
തരിസാപ്പള്ളി ശാസനവുമായി ബന്ധപ്പെട്ട ഭരണാധികാരി ?
' കൃഷ്ണഗാഥ ' എഴുതിയതാരാണ് ?
പ്രാചീന കേരളത്തിലെ ജൂത വ്യപാര സംഘങ്ങളെ അറിയപ്പെട്ടിരുന്ന പേരെന്ത് ?
പുത്തൻ പാന രചിച്ചത് :