മധ്യകാല ഇന്ത്യയിലെ ഏത് ഭരണത്തിലാണ് പ്രവിശ്യകള്‍, ഷിഖുകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ സാമ്രാജ്യത്തെ തരംതിരിച്ചിരുന്നത് ?
Aമറാത്തഭരണം
Bസല്‍ത്തനത്ത് ഭരണം
Cചോളഭരണം
Dവിജയനഗര സാമ്രാജ്യം
Aമറാത്തഭരണം
Bസല്‍ത്തനത്ത് ഭരണം
Cചോളഭരണം
Dവിജയനഗര സാമ്രാജ്യം
Related Questions:
സുൽത്താനത്ത്, മുഗൾ രാജവംശങ്ങളുടെ കാലത്തെ പ്രാദേശിക ഭരണവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക:
1. പ്രവിശ്യകൾ - സുബകൾ
2. ഗ്രാമങ്ങൾ - പൾഗാനകൾ
3. ഷിഖുകൾ - സർക്കാരുകൾ