App Logo

No.1 PSC Learning App

1M+ Downloads
മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന ഏത് ?

Aകബുക്കി

Bനോഹ്

Cഹൈകു

Dനന്മൻ

Answer:

C. ഹൈകു

Read Explanation:

  • "ഹൈകു" എന്ന മൂന്നുവരി കവിതകളാണ് മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന.

  • ജപ്പാന്റെ ആദ്യകാല ആസ്ഥാനം നാരയും പിന്നീട് ക്വോട്ടോയും ആയിരുന്നു.

  • "ഇക്ബാന" ജപ്പാനിലെ പുഷ്പാലങ്കാര രീതിയായിരുന്നു.


Related Questions:

മാനവികതയുടെ പിതാവ് എന്ന് വിളിക്കുന്നത് ആരെ ?
ഫ്യൂഡൽ പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ഏറ്റവും താഴ്ന്ന പടിയിൽ നിന്നിരുന്നത് ?
കുട്ടികളുടെ കുരിശുയുദ്ധം നടന്ന വർഷം ?
ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
നെപ്പോളിയൻ വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത വർഷം ?