Challenger App

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്രത്തിലെ ധർമവാദം അവതരിപ്പിച്ചതാര് ?

Aവില്യം വൂണ്ട്

Bവില്യം ജെയിംസ്

Cപാവ്ലോവ്

Dതോൺഡൈക്ക്

Answer:

B. വില്യം ജെയിംസ്

Read Explanation:

ധർമ്മവാദം

  • ധർമ്മ വാദത്തിന്റെ മുഖ്യ പ്രയോക്താവ് എന്നറിയപ്പെടുന്നത് - വില്യം ജെയിംസ് (Wilhelm James) 

  • പരിസരവുമായി ഇണങ്ങിപ്പോകാൻ ജീവിയെ സഹായിക്കുന്നത് മനസ്സിന്റെ ധർമമാണെന്നു വിശ്വസിച്ച മനശ്ശാസ്ത്ര ചിന്താധാര - ധർമ്മവാദം (Functionalism)
  • ധർമ്മവാദത്തിൽ അപഗ്രഥനത്തിനു വിധേയമാക്കിയ ഘടകങ്ങൾ - പഠനം, ഓർമ്മ, പ്രചോദനം, പ്രശ്നാപഗ്രഥനം
  • ധർമ്മവാദം പഠനത്തിൽ സമായോജനത്തിനുള്ള പ്രാധാന്യം ഊന്നിപ്പറയുന്നു.

Related Questions:

സാമൂഹിക ജ്ഞാനനിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവായ വൈഗോഡ്സ്കി മുന്നോട്ടുവെച്ച പഠന രൂപം?
വ്യവഹാരനുകൂലനത്തിനു സാഹചര്യങ്ങൾക്കും ചുറ്റുപാടുകൾക്കും പ്രാധാന്യം നൽകുന്ന മനശാസ്ത്ര സമീപനം ?
How many levels are there in Kohlberg's theory of moral development?
കാണാൻ ഒരുപോലുള്ളതും കാഴ്ചക്ക് സാദൃശ്യം ഉള്ളതുമായ വസ്തുക്കളെ ഒരു കൂട്ടമായി കരുതാനുള്ള പ്രവണത ഗെസ്റ്റാൾട്ട് മനശാസ്ത്രത്തിൽ അറിയപ്പെടുന്നത്?
ഗസ്റ്റാൾട്ട് മനശാസ്ത്രം പ്രകാരം പ്രത്യക്ഷണത്തിന്റെ ഘടകങ്ങൾ ഏതൊക്കെയാണ്?