മനഃശാസ്ത്രത്തിൽ ദേഷ്യം, ശല്യം എന്നിവയുമായി ബന്ധപ്പെട്ട എതിർപ്പുകളോടുള്ള ഒരു സാധാരണ വൈകാരിക പ്രതികരണമാണ് ?Aആക്രമണംBനിരാശCസമ്മർദ്ദംDപ്രക്ഷോഭംAnswer: B. നിരാശ Read Explanation: നിരാശ (Frustration) മനഃശാസ്ത്രത്തിൽ ദേഷ്യം, ശല്യം എന്നിവയുമായി ബന്ധപ്പെട്ട എതിർപ്പുകളോടുള്ള ഒരു സാധാരണ വൈകാരിക പ്രതികരണമാണ് നിരാശ. ഒരു വ്യക്തിയുടെ ഇച്ഛയുടെയോ ലക്ഷ്യത്തിന്റെയോ പൂർത്തീകരണത്തിനെതിരായ പ്രതിരോധത്തിൽ നിന്നാണ് നിരാശ ഉണ്ടാകുന്നത്. ഒരു ഇച്ഛയോ ലക്ഷ്യമോ നിഷേധിക്കപ്പെടുമ്പോഴോ തടസപ്പെടുമ്പോഴോ അത് വർദ്ധിക്കാൻ സാധ്യതയുണ്ട്. നിരാശ ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും ഉൾപ്പെടെ വിവിധ രീതികളിൽ ബാധിക്കും. സമ്മർദ്ദത്തോടുള്ള ഒരു തരം വൈകാരിക പ്രതികരണമാണ് നിരാശ എന്നുപറയാം. വീട്ടിൽ, സ്കൂളിൽ, ജോലിസ്ഥലത്ത്, എന്നിവിടങ്ങളിൽ നിന്നുള്ള ബന്ധങ്ങളിൽ ദിവസേന സമ്മർദങ്ങൾ നേരിടുമ്പോൾ ഈ തോന്നൽ ഉണ്ടാ കുന്നത് സാധാരണമാണ്. Read more in App