ഭയത്തിന്റെ സാങ്കല്പിക രൂപമാണ് :
Aഉത്കണ്ഠ
Bകോപം
Cആകുലത
Dവിഷാദം
Answer:
C. ആകുലത
Read Explanation:
ഭയം
- ഒരു അപകടമോ, ഭീഷണിയോ, തിരിച്ചറിയുന്നതിനുള്ള തീവ്രമായ അസുഖകരമായ വികാരമാണ് ഭയം.
- അപകട സാഹര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും, സ്വയം മെച്ചപ്പെടുത്താനും, വിനയം ഉറപ്പു വരുത്താനും, കഠിന പ്രയത്നത്തിന് പ്രേരണ നൽകാനും, നല്ല വ്യവഹാരങ്ങൾക്കു നിർബന്ധിക്കാനും ഭയത്തെ പ്രയോജനപ്പെടുത്താം.
ആകുലത
- ഭയത്തിന്റെ സാങ്കല്പിക രൂപമാണ് ആകുലത.