"മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്നു പറഞ്ഞത് ?Aആർ എസ് വുട്സ് വർത്ത്Bക്രോ ആൻഡ് ക്രോCപി എഫ് വാലൻടൈൻDറോബർട്ട് എ ബാരൻAnswer: C. പി എഫ് വാലൻടൈൻ Read Explanation: • "മനുഷ്യൻ അവൻറെ ചുറ്റുപാടുകളും ആയി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ്" മനശാസ്ത്രം എന്നു പറഞ്ഞത് - ആർ എസ് വുട്സ് വർത്ത്Read more in App