Challenger App

No.1 PSC Learning App

1M+ Downloads
മനസ്സിൻ്റെ വിവിധ തലങ്ങളായ ബോധതലം, അബോധതലം എന്നിവയെപ്പറ്റി പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?

Aജെ.ബി വാട്സൻ

Bസിഗ്മണ്ട് ഫ്രോയ്ഡ്

Cആൽഫ്രെഡ് ബിനെ

Dതേഴ്സ്റ്റൺ

Answer:

B. സിഗ്മണ്ട് ഫ്രോയ്ഡ്

Read Explanation:

ആധുനിക മനശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു സിഗ്മണ്ട് ഫ്രോയ്ഡ് . മനസ്സിന്‌ അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ്‌ ഫ്രോയിഡ്. മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്‌.


Related Questions:

സംപ്രത്യക്ഷണ പരീക്ഷ(Thematic apperception Test - TAT) ഉപയോഗിക്കുന്നത് :
താഴെപ്പറയുന്നവയിൽ പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ ഇൽ പെടുന്ന സ്വഭാവസവിശേഷതകൾ ഏതൊക്കെ ?
വ്യക്തിത്വമാപനത്തിന് ഉപയോഗിക്കുന്ന പ്രധാന ഉപാധികൾ ?
The individual has both positive valence of approximate equal intensity that may cause conflict is known as:
വ്യക്തിത്വത്തിൻ്റെ സാന്മാർഗിക ഹസ്തം എന്നറിയപ്പെടുന്നത് ഏതാണ് ?