മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?
Aഓക്സിജൻ
Bനൈട്രജൻ
Cഹൈഡ്രജൻ
Dകാർബൺ
Answer:
C. ഹൈഡ്രജൻ
Read Explanation:
ഹൈഡ്രജൻ
കണ്ടുപിടിച്ചത് - ഹെൻട്രി കാവൻഡിഷ് (1766 )
ആവർത്തന പട്ടികയിലെ ഒന്നാമത്തെ മൂലകം
ആറ്റോമിക നമ്പർ -1
മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് - ഹൈഡ്രജൻ
മൂല്യകാവസ്ഥയിൽ ദ്വയാറ്റോമിക തന്മാത്ര ആയിട്ടാണ് ഹൈഡ്രജൻ സ്ഥിതി ചെയ്യുന്നത്
ഹൈഡ്രജന്റെ പ്രധാന സംയുക്തം - ജലം
ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു
ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം
ആറ്റോമിക നമ്പറും മാസ് നമ്പറും ഒന്നായ മൂലകം
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം
ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം
സ്വയം കത്തുന്ന മൂലകം
കലോറി മൂല്യം കൂടിയ മൂലകം
വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം
എല്ലാ ആസിഡുകളിലെയും പൊതു ഘടകം