App Logo

No.1 PSC Learning App

1M+ Downloads

മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പട്ടിക പരിശോധിച്ച്, ശരിയായി ജോഡി ചേർത്തിരിക്കുന്നത് തിരഞ്ഞെടുക്കുക

Ai - 3, ii - 4, iii - 1, iv - 2

Bi - 2, ii - 4, iii - 3, iv - 1

Ci - 4, ii - 3, iii - 1, iv - 2

Di - 3, ii - 4, iii - 2, iv - 1

Answer:

C. i - 4, ii - 3, iii - 1, iv - 2

Read Explanation:

ഡോബെറൈനർ:

  • മൂലകങ്ങളുടെ ഗുണങ്ങളും അവയുടെ ആറ്റോമിക ഭാരവും തമ്മിലുള്ള ബന്ധമാണ് ഡോബെറൈനറുടെ ട്രയാഡ് (Triad).
  • ഇത് പ്രകാരം, മൂലകങ്ങളെ 3 വീതമുള്ള ഓരോ ഗ്രൂപ്പുകളായി അദ്ദേഹം തരം തിരച്ചു.
  • മധ്യ മൂലകത്തിന്റെ ആറ്റോമിക ഭാരം, മറ്റ് രണ്ട് മൂലകങ്ങളുടെ ആറ്റോമിക ഭാരത്തിന്റെ ശരാശരിക്ക് തുല്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ന്യൂലാൻഡ്സ്:

  • ന്യൂലാൻഡ്‌സിന്റെ ഒക്ടേവുകളുടെ നിയമമനുസരിച്ച്, മൂലകങ്ങളെ അവയുടെ ആറ്റോമിക പിണ്ഡത്തിന്റെ ക്രമത്തിൽ ക്രമീകരിക്കുമ്പോൾ, 8 ാമത്തെ മൂലകത്തിന്റെ ഗുണങ്ങൾ, ആദ്യത്തെ മൂലകത്തിന്റെ ഗുണങ്ങളുടെ ആവർത്തനമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

മോസ്ലി:

  • മൂലകങ്ങളുടെ ഭൗതികവും, രാസപരവുമായ ഗുണങ്ങൾ, അവയുടെ ആറ്റോമിക സംഖ്യകളുടെ ആനുകാലിക പ്രവർത്തനങ്ങളാണ്.

മെൻഡലീവ്:

  • മൂലകങ്ങളെ അവയുടെ ആറ്റോമിക ഭാരത്തിന്റെ ക്രമത്തിൽ, ഒരു പട്ടികയുടെ രൂപപ്പെടുത്തി. അതിനെ ആവർത്തന പട്ടിക എന്നറിയപ്പെട്ടു.

Related Questions:

How many hydrogen atoms will be added along with one carbon atom in the next member of a homologous series?
The element having maximum number of isotopes?
വജ്രത്തിൽ അടങ്ങിയിട്ടുള്ള മൂലകമേത്?
Identify the element which shows variable valency.
ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജന്റെ ഐസോടോപ്പ് ?