Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനിൽ രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിനേത് ?

Aവിറ്റാമിൻ കെ

Bവിറ്റാമിൻ ഡി

Cവിറ്റാമിൻ സി

Dവിറ്റാമിൻ എ

Answer:

A. വിറ്റാമിൻ കെ

Read Explanation:

മനുഷ്യരിൽ രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിൻ ജീവകം കെ (Vitamin K) ആണ്. രക്തം കട്ടപിടിക്കുന്ന പ്രക്രിയയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ (ഫാക്ടറുകൾ) കരളിൽ ഉത്പാദിപ്പിക്കാൻ ജീവകം കെ അത്യന്താപേക്ഷിതമാണ്


Related Questions:

പാചകം ചെയ്‌താൽ നഷ്ടപെടുന്ന വിറ്റാമിൻ:
പെല്ലഗ്ര പ്രതിരോധ ഘടകം
Of the following vitamins, deficiency of which vitamin may cause excessive bleeding on Injury?
ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നും അറിയപ്പെടുന്നത് ഏതാണ്?
വിറ്റാമിൻ എ ലഭ്യമാകുന്ന മുഖ്യ ഭക്ഷ്യവസ്തു :