App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് രൂപവൽക്കരിച്ച ഏജൻസിയായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൻറെ ആസ്ഥാനം?

Aബാംഗ്ലൂർ

Bചെന്നൈ

Cകൊൽക്കത്ത

Dഡൽഹി

Answer:

A. ബാംഗ്ലൂർ

Read Explanation:

ഡയറക്ടർ ഡോക്ടർ ഉണ്ണികൃഷ്ണൻ നായർ


Related Questions:

നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യൂട്രിഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ?
സ്വാതന്ത്ര്യാനന്തരം 1951ൽ ദി ഏഷ്യാറ്റിക്ക് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സ്ഥാപനം നിലവിൽ സ്ഥിതി ചെയ്യുന്നതെവിടെ?
ബൊട്ടാണിക്കല്‍ സര്‍‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം ?