Challenger App

No.1 PSC Learning App

1M+ Downloads
ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?

Aഅന്തരീക്ഷ ഭവൻ

Bഅനന്ത ഭവൻ

Cയോജന ഭവൻ

Dനിർവാൻ സദൻ

Answer:

C. യോജന ഭവൻ

Read Explanation:

  • 1950 മാർച്ച് 15 ന് ഇന്ത്യൻ ആസൂത്രണക്കമ്മീഷൻ നിലവിൽവന്നു
  • ഉപദേശക സമിതിയുടെ സ്ഥാനമാണ് കമ്മീഷനുള്ളത്.
  • രാഷ്ട്രനിർദേശക തത്ത്വങ്ങളാണ് (Directive Principles) ആസൂത്രണ കമ്മീഷന്റെ രൂപവത്കരണത്തിനു കാരണമായ ഭരണഘടനാ ഭാഗം.

  • ആസൂത്രണ കമ്മീഷൻ തയ്യാറാക്കിയിരുന്ന പഞ്ചവത്സരപദ്ധതികളുടെ രൂപരേഖക്ക് അന്തിമമായി അനുമതി നൽകിയിരുന്നത് ദേശീയ വികസന സമിതിയാണ്.
  • 2015 ജനുവരി 1ന് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് നിലവിൽ വന്നു.

  • ആസൂത്രണക്കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ - ജവാഹർലാൽ
  • ആസൂത്രണക്കമ്മീഷന്റെ അവസാനത്തെ അധ്യക്ഷൻ - നരേന്ദ്രമോദി

Related Questions:

ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം
Head Quarters of National Investment on Ayog (NIA):
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത്
The Delhi Durbar was organised by :
Find out the head quarter of Konkan Railway: