Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിറുത്തി രോഗപ്രതിരോധം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി.

Aവിവാ കേരളം

Bവി-മിഷൻ

Cവൺ ഹെൽത്ത്

Dപരിരക്ഷ

Answer:

C. വൺ ഹെൽത്ത്

Read Explanation:

മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിറുത്തി രോഗപ്രതിരോധം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് വൺ ഹെൽത്ത് പ്രോഗ്രാം. One health support unit nte One Health Framework നടപിലാക്കുന്നതിന്റെ ഭാഗമായി ഒരു പ്രാരംഭ പദ്ധതി ഉത്തരാഖണ്ഡിൽ 2022 ഏപ്രിലിൽ നടത്തപെട്ടു


Related Questions:

അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?
കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ കാൻസർ ചികിത്സാ-പദ്ധതിയുടെ പേര് ?
2021 മെയ് 21 വരെ 95 രാജ്യങ്ങൾക്കായി ഇന്ത്യ 6.63 കോടി ഡോസ് കോവിഡ് വാക്സിൻ കയറ്റുമതി ചെയ്തു . ഏത് പദ്ധതിയിലൂടെ ഭാഗമായാണ് ഇ വാക്സിൻ കയറ്റുമതി നടത്തിയത് ?
പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരള ആരോഗ്യവകുപ്പ് രൂപീകരിച്ച പദ്ധതി ഏത്?
2023 ജനുവരിയിൽ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആരോഗ്യ സംബന്ധമായ ഏറ്റവും മികച്ച റിപ്പോർട്ടിനുള്ള ഡോ എ പി സത്യനാരായണൻ സ്മാരക പുരസ്‌കാരം നേടിയത് ആരാണ് ?