മനുഷ്യന്റെ കൈമുട്ടിൽ കാണപ്പെടുന്ന സന്ധി ഏത് തരമാണ് ?
Aതെന്നി നീങ്ങുന്ന സന്ധി
Bകീല സന്ധി
Cഗോളരസന്ധി
Dവിജാഗിരി സന്ധി
Aതെന്നി നീങ്ങുന്ന സന്ധി
Bകീല സന്ധി
Cഗോളരസന്ധി
Dവിജാഗിരി സന്ധി
Related Questions:
മനുഷ്യനിലെ അസ്ഥികളുമായി ബന്ധപ്പെട്ട ചില പ്രസ്ഥാവനകൾ ചുവടെ നൽകിയിരിക്കുന്നു. അവയിൽ നിന്ന് ശരിയായവ തെരഞ്ഞെടുക്കുക.
താഴെ പറയുന്ന പ്രത്യേകതകൾ ഉള്ള ജീവികൾ :
ബാഹ്യാസ്ഥികൂടം കാണപ്പെടുന്നു
ശരീരത്തിന് 3 ഭാഗങ്ങൾ ഉണ്ട്
3 ജോഡി കാലുകൾ ഉണ്ട്
സംയുക്ത നേത്രങ്ങൾ കാണപ്പെടുന്നു