മനുഷ്യന്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ് ?A220 മുതൽ 260 ദിവസംB275 മുതൽ 295 ദിവസംC270 മുതൽ 280 ദിവസംD280 മുതൽ 290 ദിവസംAnswer: C. 270 മുതൽ 280 ദിവസം Read Explanation: മനുഷ്യന്റെ പൂർണ്ണകാല ഗർഭത്തിൻ്റെ (Full-term human pregnancy) കാലയളവ് സാധാരണയായി കണക്കാക്കുന്നത്: 270 മുതൽ 280 ദിവസം(അല്ലെങ്കിൽ, അവസാന ആർത്തവത്തിൻ്റെ (LMP) ആദ്യ ദിവസം മുതൽ ഏകദേശം 40 ആഴ്ചകൾ.) ഇത് ഏകദേശം 9 മാസവും 10 ദിവസവുമാണ്. Read more in App