App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ഫോസിലുകൾ, ശിലായുധങ്ങൾ, ഗുഹാചിത്രങ്ങൾ എന്നിവയുടെ കണ്ടെത്തൽ എന്ത് മനസ്സിലാക്കാൻ നമ്മെ സഹായിച്ചു ?

Aവ്യവസായങ്ങളുടെ ഉത്ഭവം

Bആദിമ മനുഷ്യന്റെ ചരിത്രം

Cഭൂമിയുടെ ഭൗമശാസ്ത്രപരമായ നിര്‍മാണം

Dകൃഷിയുടെ ചരിത്രം

Answer:

B. ആദിമ മനുഷ്യന്റെ ചരിത്രം

Read Explanation:

മനുഷ്യന്റെ ഫോസിലുകൾ, ശിലായുധങ്ങൾ, ഗുഹാചിത്രങ്ങൾ എന്നിവയുടെ കണ്ടെത്തൽ ആദിമ മനുഷ്യന്റെ ചരിത്രം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തെളിവുകൾ മനുഷ്യവർഗ്ഗത്തിന്റെ 'ഫോസിലുകളിൽ നിന്നാണ് ലഭിക്കുന്നത്.


Related Questions:

' ഹോമോ ഇറക്റ്റസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?
മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
മനുഷ്യ സദൃശ്യരായ ജീവജാലങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ?
ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ' ഖാഫ്സെ സ്ഖുൾ ' എവിടെയാണ് ?
ആദ്യത്തെ ശിലായുധ നിർമ്മാതാക്കൾ