App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ശ്രവണപരിധി :

A2 Hz - 20 kHz

B20 Hz - 2000 Hz

C2 Hz - 200 kHz

D20 Hz - 20000 Hz

Answer:

D. 20 Hz - 20000 Hz

Read Explanation:

  • മനുഷ്യന്റെ ശ്രവണപരിധി : 20 Hz - 20000 Hz
  • കേൾവിയുടെ പരിധിക്ക് മുകളിലുള്ള ശബ്ദങ്ങളെ അൾട്രാസൗണ്ട് (ultrasound) എന്ന് വിളിക്കുന്നു.
  • കേൾവിയുടെ പരിധിക്ക് താഴെയുള്ള ശബ്ദങ്ങളെ ഇൻഫ്രാസൗണ്ട് (infrasound) എന്ന് വിളിക്കുന്നു.
  • ഏറ്റവും ഉയർന്ന ശ്രവണപരിധി ഉള്ള ജീവി - വവ്വാൽ

Related Questions:

ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര് ?
പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച് വൃത്തം വരക്കുമ്പോൾ പെൻസിലിന്റെ ചലനം ഏതു തരം ചലനമാണ്?
ഡേവിസൺ ആന്റ് ജെർമർ പരീക്ഷണം വഴി ഏതിന്റെ വേവ് നേച്ചർ ആണ് ഉറപ്പിക്കപ്പെട്ടത്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരായി ജലം ട്യൂബിലൂടെ മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്നതാണ് കേശിക ഉയർച്ച (Capillary Rise)
  2. കേശിക ഉയർച്ച കാണിക്കുന്ന ഒരു ദ്രാവകമാണ് മെർക്കുറി
  3. ചുമരുകളിൽ മഴക്കാലത്ത് നനവ് പടരുന്നത് കേശികത്വത്തിന് ഉദാഹരണമാണ്
    Which colour has the most energy?