Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റ് ഏതാണ് ?

Aഡിസ്റ്റിൽഡ് എഥനോൾ

Bഅബ്സല്യൂട്ട് ആൽക്കഹോൾ

Cഡിനാച്ചുറേറ്റഡ് സ്പിരിറ്റ്

Dഇതൊന്നുമല്ല

Answer:

C. ഡിനാച്ചുറേറ്റഡ് സ്പിരിറ്റ്

Read Explanation:

സ്പിരിറ്റിനെ ഡീനാച്ചൂർ ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ - പിരിഡിൻ, വുഡ് നാഫ്ത, ഫോർമാൽഡിഹൈഡ്, ബെൻസീൻ


Related Questions:

വാദം കേൾക്കാനുള്ള തീയതി നിശ്ചയിച്ചു കൊണ്ടുള്ള നോട്ടീസ് മജിസ്‌ട്രേറ്റ് ആർക്കാണ് നൽകുന്നത്?

തൊഴിൽ  സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. തൊഴിൽ സ്ഥലത്തെ ലൈംഗികപീഡനത്തെക്കുറിച്ച് ഒരു സ്ത്രീയിൽ നിന്ന് രേഖാമൂലം ഒരു പരാതി ഐ.സി.സി ക്കോ എൽ സി സി.ക്കോ ലഭിച്ചാൽ ഒരു അന്വേഷണം നടത്താവുന്നതാണ്.
  2. ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ കമ്മിറ്റികൾക്ക് ഉണ്ടായിരിക്കും. 
  3. ലൈംഗിക പീഡനം നടന്ന് മൂന്ന് മാസത്തിനുള്ളിൽ പരാതി നൽകാവുന്നതാണ് മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ പ്രസ്തുത കാലാവധി കഴിഞ്ഞും പരാതി സ്വീകരിക്കാവുന്നതാണ്.
ഗാർഹിക പീഡന നിരോധന നിയമത്തിലെ എത്രാമത്തെ വകുപ്പിലാണ് എന്താണ് ഗാർഹിക പീഡനം എന്നത് വിശദീകരിച്ചിരിക്കുന്നത് ?
POCSO നിയമപ്രകാരം കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് എത്ര Section-ലാണ് പ്രതിപാദിക്കുന്നത്?
നിർദോഷമായ വിനോദ ആവശ്യങ്ങൾക്കൊഴികെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന കേരള പോലീസ് ആക്ട് സെക്ഷൻ ഏതാണ് ?