Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമപ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ ?

A20 വർഷം തടവ്

Bവധശിക്ഷ

C20 വർഷം തടവും 10 ലക്ഷം രൂപ പിഴയും

D25 വർഷം തടവും പിഴയും

Answer:

B. വധശിക്ഷ

Read Explanation:

പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്. ഭേദഗതി ചെയ്തത് 2019 ലാണ്. കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷ നൽകുന്നതിനൊപ്പംലൈംഗികാതിക്രമത്തിന് വധശിക്ഷ നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിക്കൊണ്ട് പോക്‌സോ നിയമം 2019 ൽ ഭേദഗതി ചെയ്തു.


Related Questions:

ഗാർഹിക പീഡന നിരോധന നിയമത്തിനായി എത്ര സെക്ഷനുകളാണ് ഉള്ളത് ?
ഗാർഹിക പീഡന നിയമം, 2005, ഗാർഹിക പീഡനം എന്താണ് ?
Right to Information Act ൽ പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
പൊതുസ്ഥലങ്ങളിൽ മദ്യത്തിൻ്റെ ഉപയോഗം നിരോധിച്ചിരിക്കുന്നു എന്ന് പ്രസ്താവിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
കോടതിയിൽ വിലക്കുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല എന്ന് പ്രതിപാദിച്ചിരിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?