App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിൽ അവസാനം മുളച്ചു വരുന്ന പല്ല് ഏതാണ്?

Aഅഗ്രചർവണകം

Bകോമ്പല്ല്

Cചർവണകം

Dഉളിപ്പല്ല്

Answer:

C. ചർവണകം

Read Explanation:

സ്ഥിര ദന്തങ്ങള് - 32 പാല്പ്പല്ലുകള് - 20 നാലുതരം പല്ലുകള് 1. അഗ്രചർവണകം (premolar) - chewing food 2. കോമ്പല്ല് (canine) - tearing food 3.ചർവണകം(molar) -chewing food 4. ഉളിപ്പല്ല്(incisor) - cutting food into small particles


Related Questions:

What type of dentition is the characteristic of mammals?
What per cent of starch is hydrolysed by salivary amylase?
അന്നനാളത്തിൻ്റെ ചലനത്തെ എന്ത് വിളിക്കുന്നു?
Large intestine is divided into _________ parts.
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമൽ ആണ് അതിന്റെ നാശത്തിനു കാരണമാകുന്ന ബാക്ടീരിയ ?