Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഏത് ദേശീയോദ്യാനത്തിൽ നിന്നാണ് വരയാടുകളെ സ്‌ഥലം മാറ്റുന്നത് ?

Aഇരവികുളം

Bസൈലൻ്റ് വാലി

Cആരൻ്യംതോട്

Dപെരിയാർ

Answer:

A. ഇരവികുളം

Read Explanation:

  • മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരള വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി - ഓപ്പറേഷൻ ഗജമുക്തി

  • മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി കേരള സർക്കാർ രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ - മുഖ്യമന്ത്രി


Related Questions:

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?

താഴെപറയുന്നവയിൽ ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിലെ ആദ്യ ദേശീയോദ്യാനം
  2. കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനം
  3. ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് - പീരുമേട്
  4. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം

    കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

    Which statement best describes the core zone of a biosphere reserve?
    വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക് ?