Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധികരിച്ച വ്യക്തി ?

Aഗലീലിയോ

Bവെസൂലിയസ്

Cജോൺ നേപ്പിയർ

Dകോപ്പർനിക്കസ്

Answer:

B. വെസൂലിയസ്

Read Explanation:

  • ബെൽജിയൻകാരനായ വെസൂലിയസ് മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പ്രസിദ്ധികരിച്ചു.

  • സ്കോട്ട്ലന്റ് കാരനായ ജോൺ നേപ്പിയർ ലോഗരിതം കണ്ടുപിടിച്ചു.

  • വില്യം ഹാർവെ മനുഷ്യശരീരത്തിലെ രക്തചംക്രമണ സമ്പ്രദായം കണ്ടുപിടിച്ചു.

  • ജർമ്മൻകാരനായ ജോൺ ഗുട്ടൻ ബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചു.

  • ഗുട്ടൺബർഗ് അച്ചടിച്ചിറക്കിയ ലാറ്റിൻ ഭാഷയിലെ ബൈബിൾ ആണ് ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം. (1456)


Related Questions:

ടിഷ്യൻ എന്ന വ്യക്തി എവിടെ ജീവിച്ചിരുന്ന പ്രശസ്തനായ ഛായാചിത്രകാരൻ ആയിരുന്നു ?
പോർച്ചുഗലിൽ നവോത്ഥാനം സൃഷ്ടിച്ച കമീൻസ് എഴുതിയതാണ് .....................
ബർണാഡിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഷ്യൻ സന്യാസിമാർ അറിയപ്പെട്ട മറ്റൊരു പേര് ?
തായെ പറയുന്നവയിൽ ഏതാണ് കോപ്പർ നിക്കസിന്റെ സംഭാവന ?
"നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ?