App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ആവരണം ചെയ്താണ് പെരികാർഡിയം എന്ന ഇരട്ടസ്തരം കാണപ്പെടുന്നത്:

Aശ്വാസകോശം

Bമസ്തിഷ്ക്കം

Cവൃക്ക

Dഹൃദയം

Answer:

D. ഹൃദയം

Read Explanation:

  • രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം .
  • മനുഷ്യഹൃദയത്തിൻ്റെ ശരാശരി ഭാരം 300 ഗ്രാം 
  • കാൻസർ ബാധിക്കാത്ത അവയവം .
  • 'ശരീരത്തിൻ്റെ പമ്പ് 'എന്നറിയപ്പെടുന്നത് ഹൃദയമാണ് .
  • ഹൃദയഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന ആവരണങ്ങൾ -പെരികാർഡിയം ,മയോകാർഡിയം ,എൻഡോകാർഡിയം .
  • പെരികാർഡിയത്തിൽ നിറഞ്ഞിരിക്കുന്ന ദ്രവം -പെരികാർഡിയൽ ദ്രവം .
  • ആദ്യത്തെ കൃത്രിമഹൃദയം -ജാർവിക് 7 .
  • ജാർവിക് 7 രൂപകൽപ്പന ചെയ്ത വ്യക്തി -റോബർട്ട് .കെ.ജാർവിക് 
  • മനുഷ്യരിൽ ആദ്യം വളരുന്ന ശരീരാവയവം -ഹൃദയം 
  • ഏട്രിയൽ നാട്രിയൂററ്റിക് പെപ്റ്റെഡ് ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന അവയവം -ഹൃദയം .
  • ശരീരത്തിലെ വിശ്രമമില്ലാത്ത പേശിയാണ് ഹൃദയപേശി .
  • മനുഷ്യഹൃദയത്തിന് 4 അറകളുണ്ട് .
  • മനുഷ്യഹൃദയത്തിലെ മുകളിലത്തെ അറകളാണ് -ഓറിക്കിളുകൾ / ഏട്രിയം .
  • മനുഷ്യഹൃദയത്തിലെ താഴത്തെ അറകൾ -വെൻട്രിക്കിളുകൾ .

Related Questions:

ഉദീപന ദിശയും ചലന ദിശയും തമ്മിൽ ബന്ധം ഇല്ലാത്ത സസ്യ ചലനങ്ങളെ ഏതുപേരിൽ അറിയപ്പെടുന്നു ?
നട്ടെല്ലിലെ ആദ്യ കശേരുവുമായി തലയോട് ചേരുന്ന സ്ഥലത്ത് കാണപ്പെടുന്ന സന്ധി ഏതാണ് ?
മനുഷ്യൻ്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ഏത്ര ?
അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയിൽ ഉറപ്പിച്ചു നിർത്തുന്നത് എന്താണ് ?
ഉത്തര ധ്രുവത്തിൽ നിന്നും ദക്ഷിണ ധ്രുവത്തിലേക്കും അവിടെ നിന്ന് തിരിച്ചും വർഷം തോറും പോയി വരുന്ന പക്ഷി ?