App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ നാഡിവ്യൂഹത്തെ തകരാറിലാക്കുന്ന മാലിന്യങ്ങൾ ഏത് ?

Aഎനർജി ട്രാൻസ്‌ഫർ മാലിന്യങ്ങൾ

Bജീനോടോക്‌സിക് മാലിന്യങ്ങൾ

Cകാർസിനോജെനിക് മാലിന്യങ്ങൾ

Dന്യൂറോടോക്‌സിക് മാലിന്യങ്ങൾ

Answer:

D. ന്യൂറോടോക്‌സിക് മാലിന്യങ്ങൾ


Related Questions:

Name one of the processes used to produce Second generation biofuels ?
The Cigarettes and other Tobacco Products Act (COTPA) നിലവിൽ വന്നത് ഏത് വർഷം ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഡ്രഗ്ഗ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
സസ്യങ്ങളും ജന്തുക്കളും മൃതമാകുമ്പോൾ അവയുടെ നൈട്രോജനിക മൃതാവശിഷ്ടങ്ങളിന്മേൽ വിഘാടകർ പ്രവർത്തിച്ച് അമോണിയ ഉൽപാദിപ്പിക്കുന്ന പ്രക്രിയ ഏതാണ് ?
ഇന്ത്യയുടെ ആകെ പ്രകൃതിവാതക ഇന്ധനകളിൽ 41% കാണപ്പെടുന്നത് ഏത് പ്രദേശങ്ങളിലാണ് ?