App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആകെ പ്രകൃതിവാതക ഇന്ധനകളിൽ 41% കാണപ്പെടുന്നത് ഏത് പ്രദേശങ്ങളിലാണ് ?

Aപടിഞ്ഞാറൻ കടൽത്തീരങ്ങളിൽ

Bകിഴക്കൻ കടൽത്തീരങ്ങളിൽ

Cഉത്തര മലമേഖലകളിൽ

Dദക്ഷിണ സമതലങ്ങളിൽ

Answer:

B. കിഴക്കൻ കടൽത്തീരങ്ങളിൽ

Read Explanation:

ഇന്ത്യയുടെ ആകെ പ്രകൃതിവാതക ഇന്ധനകളിൽ 41% കാണപ്പെടുന്നത് കിഴക്കൻ കടൽത്തീരങ്ങളിലും 23.4 % കാണപ്പെടുന്നത് പടിഞ്ഞാറൻ കടൽത്തീരങ്ങളിലുമാണ്.


Related Questions:

1983ൽ നിലവിൽ വന്ന TPS പോളിസിയുടെ പൂർണ രൂപം ?
2023 ഡിസംബറിൽ പുതിയതായി കണ്ടെത്തിയ സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബാക്ടീരിയയ്ക്ക് രബീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചകമായി പേര് നൽകി. എന്താണ് നൽകിയ പേര് ?
ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :
പ്രാഥമിക മാംസഭോജികളെ ആഹാരമാക്കുന്നവയെ എന്ത് പറയുന്നു ?
ഐ. എസ്. ആർ. ഓ. (ISRO) യുടെ മുൻ ചെയർമാൻമാരിൽ ഒരാൾ വളരെ പ്രശസ്തനായ കഥകളി കലാകാരനാണ്. ആരാണ് അദ്ദേഹം ?