മനുഷ്യാലയ ചന്ദ്രിക'യുടെ കർത്താവ് ആരാണ്?Aകാണിപ്പയ്യൂർ നമ്പൂതിരിBഓണക്കൂർ ഗണകൻCതിരുമംഗലത്ത് നീലകണ്ഠൻ മൂസത്Dപി. ഭാസ്കരനുണ്ണിAnswer: C. തിരുമംഗലത്ത് നീലകണ്ഠൻ മൂസത് Read Explanation: മനുഷ്യാലയ ചന്ദ്രികയുടെ കർത്താവ് തിരുമംഗലത്ത് നീലകണ്ഠൻ മൂസതാണ്. ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ കേരളത്തിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന തച്ചുശാസ്ത്ര ഗ്രന്ഥമാണ് മനുഷ്യാലയചന്ദ്രിക. മാതംഗലീല, കാവ്യോല്ലാസം എന്നീ ഉൽകൃഷ്ടകൃതികളുടെ കർത്താവു കൂടിയാണ് തിരുമംഗലത്ത് നീലകണ്ഠൻ. Read more in App