App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശങ്ങളും മനുഷ്യരാശിയുടെ അന്തസ്സും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര വർഷങ്ങൾ പരിഗണിക്കുമ്പോൾ ശ്രേണികളിൽ ഏതാണ് ശരിയല്ലാത്തത്?

Aആഫ്രിക്ക വർഷം : 1965

Bഅന്താരാഷ്ട്ര മനുഷ്യാവകാശ വർഷം : 1968

Cഅന്താരാഷ്ട്ര വർണ്ണവിവേചന വിരുദ്ധ വർഷം : 1978

Dസ്ത്രികൾക്കുവേണ്ടി അന്താരാഷ്ട്ര വർഷം : 1975

Answer:

A. ആഫ്രിക്ക വർഷം : 1965

Read Explanation:

മനുഷ്യാവകാശങ്ങളും മനുഷ്യരാശിയുടെ അന്തസ്സും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര വർഷങ്ങൾ :

  • ആഫ്രിക്ക വർഷം : 1960

  • അന്താരാഷ്ട്ര മനുഷ്യാവകാശ വർഷം : 1968

  • അന്താരാഷ്ട്ര വർണ്ണവിവേചന വിരുദ്ധ വർഷം : 1978

  • സ്ത്രികൾക്കുവേണ്ടിയുള്ള അന്താരാഷ്ട്ര വർഷം : 1975


Related Questions:

ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടക വർഷം (International Year of Camelids) ആയി ആചരിക്കാൻ തീരുമാനിച്ചത് ?
ലോക യു.എഫ്.ഒ (UFO) ദിനം?
അന്താരാഷ്ട്ര ആംഗ്യഭാഷ ദിനമായി ആചരിക്കുന്നത് എന്ന് ?
International day of peace :
ലോക സെറിബ്രൽ പാഴ്‌സി ദിനം ആചരിക്കുന്നത് എന്ന് ?