App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശ കമ്മീഷൻ്റെ കാര്യക്ഷമമായ നിർവ്വഹണത്തിന് ഏത് റാങ്കിൽ കുറയാത്ത പോലീസ് ഓഫീസറെയാണ് സെക്ഷൻ : 27 പ്രകാരം നിയോഗിക്കേണ്ടത്?

ADGP

BADGP

CDIG

DIG

Answer:

D. IG

Read Explanation:

അദ്ധ്യായം V : സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ

സെക്ഷൻ 21 : സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടെ രൂപീകരണം

സെക്ഷൻ 22 : സംസ്ഥാന കമ്മീഷൻ്റെ ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും നിയമനം

സെക്ഷൻ 23 : സംസ്ഥാന കമ്മീഷൻ്റെ ചെയർപേഴ്‌സൻ്റെയോ അല്ലെങ്കിൽ ഒരു അംഗത്തിന്റെയോ രാജിയും നീക്കം ചെയ്യലും

സെക്ഷൻ 24 : സംസ്ഥാനകമ്മീഷന്റെ ചെയർപേഴ്‌സൻ്റെയും അംഗങ്ങളുടെയും ഉദ്യോഗകാലാവധി

സെക്ഷൻ 25 : ചില സാഹചര്യങ്ങളിൽ അംഗം ചെയർപേഴ്‌സണായി പ്രവർത്തിക്കുകയോ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുകയോ ചെയ്യണമെന്ന്

സെക്ഷൻ 26 : സംസ്ഥാന കമ്മീഷൻ്റെ ചെയർപേഴ്‌സൻ്റെയും അംഗങ്ങളുടെയും സേവന നിബന്ധനകളും ഉപാധികളും

സെക്ഷൻ 27 : സംസ്ഥാന കമ്മീഷൻ്റെ ഓഫീസർമാരും മറ്റു ജീവനക്കാരും

സെക്ഷൻ 28 : സംസ്ഥാന കമ്മീഷൻറെ വാർഷികവും പ്രത്യേകവുമായ റിപ്പോർട്ടുകൾ

സെക്ഷൻ 29 : ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച ചില വ്യവസ്ഥകൾ സംസ്ഥാന കമ്മീഷനുകൾക്ക് ബാധകമാകുന്നത്


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആകാൻ സാധ്യത ഉള്ളത്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ രാജിക്കത്ത് നൽകുന്നത് ?
താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാ മെമ്പറർ അല്ലാത്തത് ആര് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?