App Logo

No.1 PSC Learning App

1M+ Downloads
ആരോപിക്കപ്പെടുന്ന പ്രവർത്തി ചെയ്‌ത തിയ്യതി മുതൽ എത്ര കാലാവധി കഴിഞ്ഞ ശേഷം ഏതൊരു സംഗതിയിലും മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിചാരണ നടത്തുവാൻ പാടുള്ളതല്ല?

A6 മാസം

B2 വർഷം

C1 വർഷം

Dകാലാവധി ഇല്ല

Answer:

C. 1 വർഷം

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി - 3 വർഷം അല്ലെങ്കിൽ 70 വയസ്സ്


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ വിരമിക്കൽ പ്രായം എത്ര ?
Who is eligible to be the Chairperson of an SHRC?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഏതു നിയമപ്രകാരമാണ് സ്ഥാപിതമായത്?
ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?
ദേശീയ മനുഷ്യാവകാശ സംരക്ഷണനിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്നാണ് ?