App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ്റെ ഉള്ളംകൈ സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന "പാം പേ" (Palm Pay) സംവിധാനം വികസിപ്പിച്ച രാജ്യം ?

Aയു എ ഇ

Bചൈന

Cജപ്പാൻ

Dദക്ഷിണ കൊറിയ

Answer:

B. ചൈന

Read Explanation:

• "വെയ്‌സിൻ പാം പേയ്മെൻറ്" എന്ന പേരിലാണ് സംവിധാനം അറിയപ്പെടുന്നത് • ടെക്‌നോളജി വികസിപ്പിച്ച കമ്പനി - ടെൻസെൻറ്


Related Questions:

അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?
ജപ്പാൻ സ്പേസ് ഏജൻസിയുടെ ഹയബൂസ 2 എന്ന ഉപഗ്രഹം ഏത് ഛിന്നഗ്രഹത്തിൽ നിന്നുമാണ് റോക്ക് സാമ്പിൾ കൊണ്ടുവന്നത് ?
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പുതിയ പേരെന്താണ് ?
2024 ജൂലൈയിൽ ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റിൻ്റെ സേവനം തടസപ്പെടാൻ കാരണമായ സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ ഏത് ?
മനുഷ്യൻറെ തലച്ചോറും കമ്പ്യുട്ടറും തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള ടെലിപ്പതിക് ചിപ്പിൻറെ പരീക്ഷണം വിജയകരമായി നടത്തിയ കമ്പനി ഏത് ?