App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?

Aഓറിയോൺ

Bഹോളോലെൻസ്

Cറേ നിയോ

Dറിയൽ

Answer:

A. ഓറിയോൺ

Read Explanation:

• ഗ്ലാസ് ധരിക്കുന്ന ആളുടെ തലച്ചോറിൻ്റെ സിഗ്നലുകൾക്ക് അനുസരിച്ച് പ്രതികരണങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നു • ഫേസ്ബൂക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ത്രെഡ് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ ഉടമസ്ഥരാണ് മെറ്റ കമ്പനി


Related Questions:

പ്രശസ്ത വിവരസാങ്കേതികവിദ്യാ കമ്പനിയായ ഓപ്പൺ എ ഐ (Open A I)യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആരെയാണ് ?
ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്ന് വെക്കാനുള്ള നടപടി സങ്കീര്‍ണമാക്കിയതിനെതിരെ ഗൂഗിളിനും ഫേസ്ബുക്കിനും പിഴ ചുമത്തിയ രാജ്യം ?
വെർച്വൽ പേഴ്സണൽ അസിസ്റ്റന്റ് കോർട്ടാന വികസിപ്പിച്ചെടുത്തത് ?
നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?
ക്രാങ്ക് ഷാഫ്റ്റിൽ അനുഭവപ്പെടുന്ന ടോർഷണൽ ലോഡ് വളയുന്നതിനും പിരിയുന്നതിനും കാരണമാകുന്നു. ഏത് ഉപകരണമാണ് ഇത് പരിശോധിക്കുന്നതിന് ഉപയോഗിക്കുന്നത്?