മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?A200 - 210 ദിവസംB210-220 ദിവസംC270 - 280 ദിവസംD280 - 290 ദിവസംAnswer: C. 270 - 280 ദിവസം Read Explanation: ഗർഭകാലഘട്ടം(Gestation Period)ഗർഭധാരണത്തിന് ശേഷം കുഞ്ഞ് ജനിക്കുന്നതുവരെയുള്ള കാലഘട്ടത്തെയാണ് ഗർഭകാലഘട്ടം (Gestation period) എന്ന് പറയുന്നത്.മനുഷ്യനിൽ ഇത് 270 മുതൽ 280 ദിവസം വരെയാണ്.ഇതിനെ മൂന്ന് കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.ഒന്നാം ത്രൈമാസംരണ്ടാം ത്രൈമാസംമൂന്നാം ത്രൈമാസം Read more in App