Challenger App

No.1 PSC Learning App

1M+ Downloads
ബീജവാഹിയെ മുറിച്ചോ കെട്ടിവച്ചോ പുംബീജത്തിന്റെ സഞ്ചാരപാത അടയ്ക്കുന്ന ഗർഭനിരോധന മാർഗം ഏത്?

Aഗർഭനിരോധന ഉറകൾ

Bട്യൂബക്ടമി

Cവാസക്ടമി

Dഡയഫ്രം

Answer:

C. വാസക്ടമി

Read Explanation:

  • വാസക്ടമി (Vasectomy) - ബീജവാഹിയെ മുറിച്ചോ കെട്ടിവച്ചോ പുംബീജത്തിന്റെ സഞ്ചാരപാത അടയ്ക്കുന്നു.


Related Questions:

ബീജസംയോഗത്തിനു ശേഷം സിക്താണ്ഡത്തിന്റെ പലഘട്ടങ്ങളിലെ വിഭജനം കഴിഞ്ഞു ഗർഭപാത്രത്തിന്റെ ആന്തരിക ഭിത്തിയിൽ പട്ടിപിടിക്കുന്നതിനെ എന്ത് പറയുന്നു?
ബീജസംയോഗത്തിനു ശേഷം സിക്താണ്ഡം രൂപപ്പെട്ട് വിപജിക്കാൻ തുടക്കുന്നു.ഘട്ടംഘട്ടമായ ഇതിന്റെ വിപജനത്തിൽ 16 - 32 കോശങ്ങലായി കഴിഞ്ഞാൽ ഇതിനെ പറയുന്നത് എന്ത്
നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?
അണ്ഡവാഹിയെ മുറിച്ചോ കെട്ടിവച്ചോ അണ്ഡത്തിൻറെ സഞ്ചാരപാത അടയ്ക്കുന്ന ഗർഭനിരോധന മാർഗം ഏത്?
മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?