App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?

A5000 BCE

B7000 BCE

C3000 BCE

D9000 BCE

Answer:

B. 7000 BCE

Read Explanation:

അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന മനുഷ്യർ ഏതാണ്ട് 7000 ബി.സി.ഇ യിലാണ് കൃഷിചെയ്യാനാരംഭിച്ചത്.


Related Questions:

വാണിജ്യവിള കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
ഹരിതവിപ്ലവം ഇന്ത്യയിൽ നടപ്പിലാക്കുന്നതിൽ ഡോ. എം. എസ് സ്വാമിനാഥനുമായി സഹകരിച്ച വിദേശ ശാസ്ത്രജ്ഞൻ ആരായിരുന്നു?
ബഹുമുഖ ദാരിദ്ര്യ സൂചിക (MPI) എന്താണ്?
കുടുംബശ്രീ ആരംഭിച്ചത് എന്ന്?
താഴെപ്പറയുന്നവയിൽ തോട്ടവിളക്ക് ഉദാഹരണമല്ലാത്തത് ഏത്?