Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യർ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്

Aഇരുമ്പ്

Bചെമ്പ്

Cഅലൂമിനിയം

Dഈയം

Answer:

B. ചെമ്പ്

Read Explanation:

  • മനുഷ്യർ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പാണ്.

  • മണ്ണ് ഉഴുതുമറിക്കാനും, മരങ്ങൾ മുറിക്കാനുമൊക്കെയുള്ള ഉറപ്പ് ചെമ്പിന് കുറവായിരുന്നു.

  • അത് പിന്നീട് ഉറപ്പും, കാഠിന്യവുമുള്ള വെങ്കലം എന്ന ലോഹസങ്കരം കണ്ടെത്തുന്നതിലേക്ക് നയിച്ചു.

  • ലോഹയുഗ കാലത്തു ചെമ്പും, ഈയവുമുപയോഗിച്ചാണ് വെങ്കലം നിർമ്മിച്ചിരുന്നത്


Related Questions:

ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചക്ക് കാരണമായ ഘടകങ്ങളേതെല്ലാം

  1. കാലാവസ്ഥാ വ്യതിയാനം
  2. വനനശീകരണം
  3. ഭൂമിയുടെ അമിതമായ ഉപയോഗം
  4. നിരന്തരമുണ്ടായ പ്രളയം
    ഹരപ്പൻ സംസ്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ്?
    'മെസൊപ്പൊട്ടേമിയ' എന്ന വാക്കിന്റെ അർഥം എന്താണ്?
    ചാൾസ് ഡാർവിൻ ജനിച്ചത് എന്ന്?
    നിലവിൽ ഏത് രാജ്യത്തിന്റെ ഭാഗമാണ് മെസൊപ്പൊട്ടേമിയൻ പ്രദേശം?