മനുഷ്യ നിർമ്മിത സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് :Aഭൗതിക ഭൂപടങ്ങൾBസാംസ്കാരിക ഭൂപടംCസ്ട്രീറ്റ് ഭൂപടംDഅറ്റ്ലസ്Answer: B. സാംസ്കാരിക ഭൂപടം Read Explanation: പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.Read more in App