പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് :Aകഡസ്ട്രൽ ഭൂപടംBതീമാറ്റിക് ഭൂപടംCതെർമൽ ഭൂപടംDടോപോഗ്രാഫിക് ഭൂപടംAnswer: B. തീമാറ്റിക് ഭൂപടം Read Explanation: തീമാറ്റിക് ഭൂപടങ്ങൾ (Thematic maps) ഒരു ഭൂപടത്തിൽത്തന്നെ വിവിധ ആവശ്യങ്ങൾക്കായുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ആ ഭൂപടം ഏറെ ആശയക്കുഴപ്പങ്ങൾക്കും അവ്യക്തതകൾക്കും കാരണമാകും. അതിനാലാണ് വ്യത്യസ്‌തങ്ങളായ വിവരങ്ങൾ വിവിധ ഭൂപടങ്ങളിലായി ചിത്രീകരിക്കുന്നത്. ഇത്തരത്തിൽ പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങളെ തീമാറ്റിക് ഭൂപടങ്ങൾ (Thematic maps) എന്നാണ് അറിയപ്പെടുന്നത് Read more in App