മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി തിരിച്ചറിഞ്ഞ Dua's layer കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
Aസുനിത ചന്ദ്ര
Bഹർമീന്ദർ സിംഗ് ദുവ
Cശാന്തകുമാരി
Dരാമറാവു
Aസുനിത ചന്ദ്ര
Bഹർമീന്ദർ സിംഗ് ദുവ
Cശാന്തകുമാരി
Dരാമറാവു
Related Questions:
കണ്ണുകൾ എങ്ങനെയെല്ലാമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നത് സംബന്ധിച്ച് ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:
ഗ്ലോക്കോമ എന്ന രോഗാവസ്ഥയില്‍ കണ്ണിനുള്ളില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദത്തിനു കാരണമായത് കണ്ടെത്തി എഴുതുക.
1.പുനരാഗിരണം നടക്കാത്ത രക്തം കണ്ണില്‍ ചെലുത്തുന്ന മര്‍ദ്ദം.
2.അക്വസ് ദ്രവത്തിന്റെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്
3.അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.
4.വിട്രിയസ് ദ്രവത്തിന്റെ ആധിക്യം