മനുഷ്യ ബന്ധങ്ങളുടെയും മനുഷ്യവ്യവഹാരങ്ങളുടെയും പഠനമാണ് മനഃശാസ്ത്രം എന്ന് അഭിപ്രായപ്പെട്ടത് ?AമുർഫിBക്രോ & ക്രോCസ്കിന്നർDജോൺ ബി വാട്സൺAnswer: B. ക്രോ & ക്രോ Read Explanation: മനുഷ്യ ബന്ധങ്ങളുടെയും മനുഷ്യവ്യവഹാരങ്ങളുടെയും പഠനമാണ് മനഃശാസ്ത്രം - ക്രോ & ക്രോ അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനഃശാസ്ത്രം - സ്കിന്നർ പരിസ്ഥിതിയും വ്യക്തിയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് മനശാസ്ത്രം - മുർഫി Read more in App